tag:blogger.com,1999:blog-49111021603132713.post6740771919191883690..comments2020-09-08T22:07:06.298-07:00Comments on പ്രതിഭാസം: ചോറ്റാനിക്കരയമ്മാകടാക്ഷംപ്രതിഭാസംhttp://www.blogger.com/profile/02363804325444704316noreply@blogger.comBlogger50125tag:blogger.com,1999:blog-49111021603132713.post-20052968621549685822020-04-05T03:01:11.943-07:002020-04-05T03:01:11.943-07:00കൊള്ളാം കൊള്ളാം. നല്ല രസമുണ്ടായിരുന്നു. കൊള്ളാം കൊള്ളാം. നല്ല രസമുണ്ടായിരുന്നു. സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-49111021603132713.post-92038577144222155412009-07-17T19:46:03.700-07:002009-07-17T19:46:03.700-07:00ഈ സൈഡ് സീറ്റിലൈരിക്കാനുള്ള അ ഇഷ്ടം എനിക്കുമുള്ളതാ ...ഈ സൈഡ് സീറ്റിലൈരിക്കാനുള്ള അ ഇഷ്ടം എനിക്കുമുള്ളതാ അവിടെ ആരെങ്കിലുമുന്ണ്ടെങ്കില് അവരെ വലിയൊരു കുറ്റം ചെയ്ത മട്ടില്‍ നോക്കാനും ഞാന്‍ മടിക്കാറില്ല,,അപ്പോള്‍ ഇനി നല്ലോണം സൂക്ഷിക്കണം ല്ലേ???രാധികhttps://www.blogger.com/profile/02379318291500617417noreply@blogger.comtag:blogger.com,1999:blog-49111021603132713.post-55221906506378798872008-06-03T12:45:00.000-07:002008-06-03T12:45:00.000-07:00ഒടുക്കത്തെ ഹ്യുമർ സെൻസ് ആണു മച്ചമ്പീ നിനക്ക്...ഒടുക്കത്തെ ഹ്യുമർ സെൻസ് ആണു മച്ചമ്പീ നിനക്ക്...അനീഷ് രവീന്ദ്രൻhttps://www.blogger.com/profile/12853832286958846201noreply@blogger.comtag:blogger.com,1999:blog-49111021603132713.post-36572310018696136412007-09-17T14:15:00.000-07:002007-09-17T14:15:00.000-07:00ചോറ്റാനിക്കരയമ്മക്ക് അന്നേ തോന്നിയിട്ടുണ്ടാവും ഇവള...ചോറ്റാനിക്കരയമ്മക്ക് അന്നേ തോന്നിയിട്ടുണ്ടാവും ഇവള്‍ക്ക് രണ്ട് തല്ലിന്റെ കുറവുണ്ടെന്ന്!!
നല്ല അവതരണം...വായിപ്പിക്കാന്‍ കഴിവുള്ള ശൈലി!!
ഇനിയും എഴുതാത്തതെന്താ?ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-49111021603132713.post-45027797534507047072007-06-29T03:58:00.000-07:002007-06-29T03:58:00.000-07:00കാരണം ചോദിക്കരുത്. എനിക്ക് ഈ പോസ്റ്റ് അത്രയ്ക്ക് ഇ...കാരണം ചോദിക്കരുത്. എനിക്ക് ഈ പോസ്റ്റ് അത്രയ്ക്ക് ഇഷ്ടപ്പെട്ടു; മൂന്നാമത്തെ പോസ്റ്റിലെ കമന്റുകളും.
(മറ്റുള്ളവ മോശമെന്നല്ല, കേട്ടോ :))കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-49111021603132713.post-70641317686961921712007-06-14T07:22:00.000-07:002007-06-14T07:22:00.000-07:00‘ചോറ്റാനിക്കരയമ്മാകടാക്ഷം‘ വായിച്ചു.. സത്യത്തില്‍...‘ചോറ്റാനിക്കരയമ്മാകടാക്ഷം‘ വായിച്ചു.. സത്യത്തില്‍ ചിരിയും സങ്കടവും വന്നു. ഹ ഹ.. സംഭവം നന്നായിവിവരിച്ചിരിക്കുന്നു.. അടിപോളി അവതരണം പ്രതിഭാ.. ഈ സൈഡ് സീറ്റിനോടുള്ള ‘ആക്രാന്തം’ എനിക്കും പണ്ട് ഉണ്ടായിരുന്നു. സത്യത്തില്‍ ഇപ്പഴും ഉണ്ട് ട്ടാ.... “എന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളില്‍ നോക്കി അമ്മ സാന്ത്വനവാക്കുകള്‍ പൊഴിഞ്ഞു "ഉഴിഞ്ഞിടത്തു നിന്നോടിയപ്പോളേ നിനക്കൊന്നു ഞാനോങ്ങി വച്ചിരുന്നതാ... അതിപ്പോ ഇങ്ങനെ ടാലിയായി." ഹ ഹ.. പ്രതിഭാസമേ.. നീ വിഷമിക്കേണ്ട ട്ടാ... ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം ലോലമായ കപോലങ്ങളില്‍ (ഹി ഹി..) കിട്ടിയ ഈ “ഠപ്പോ” സമ്മാനം പിന്നീട് പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് നീയും “ടാലി” ആക്കിയിട്ടില്ലേ... അപ്പോള്‍ ഇര ആ ഹെര്‍ക്കുലീസ് ആയിപ്പോയെന്നു മാത്രം... അല്ലേ പ്രതിഭാസം...? നന്നായിട്ടുണ്ട്.. പക്ഷെ, ഇതൊക്കെ വായിക്കാന്‍ ഒരുപാട് വൈകിപ്പോയതില്‍ നിരാശയുണ്ട് എനിക്ക് ....Anonymousnoreply@blogger.comtag:blogger.com,1999:blog-49111021603132713.post-52601570979154647462007-04-03T08:10:00.000-07:002007-04-03T08:10:00.000-07:00കലക്കന്‍!ഫാന്‍ ക്ലബ്ബില്‍ എന്നെക്കൂടെ ചേര്‍ക്കൂ......കലക്കന്‍!

ഫാന്‍ ക്ലബ്ബില്‍ എന്നെക്കൂടെ ചേര്‍ക്കൂ...

ഇനിയും എഴുതണേ..kaleshhttps://www.blogger.com/profile/11869742067315809887noreply@blogger.comtag:blogger.com,1999:blog-49111021603132713.post-12247176890111717862007-03-28T02:07:00.000-07:002007-03-28T02:07:00.000-07:00ചോറ്റാനിക്കര അമ്മ ഇങ്ങനെയാ, ഇന്നു സമയമില്ല നാളെ തര...ചോറ്റാനിക്കര അമ്മ ഇങ്ങനെയാ, ഇന്നു സമയമില്ല നാളെ തരാം എന്ന് പറയാറില്ല. അപ്പപ്പൊ കിട്ടും. കടാക്ഷം കഥ കലക്കി.

വഞ്ചിയില്‍ പോകുമ്പോള്‍ എനിക്ക് സൈഡ് സീറ്റ് വേണം എന്ന് വാശി പിടിച്ച സലീംകുമാര്‍ തമാശ ഓര്‍മ്മ വന്നു ;)Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-49111021603132713.post-51377887501795274682007-02-20T21:08:00.000-08:002007-02-20T21:08:00.000-08:00ഈ പോസ്റ്റുകള്‍ രണ്ടും ഇന്നാണ് കണ്ടത്. എന്നാലും ചോറ...ഈ പോസ്റ്റുകള്‍ രണ്ടും ഇന്നാണ് കണ്ടത്.

എന്നാലും ചോറ്റാനിക്കരയമ്മയുടെ കടാക്ഷം കിട്ടിയത് നന്നായി. അമ്മയുടെ കടാക്ഷത്തില്‍ നിന്നും രക്ഷപ്പെട്ടല്ലോ :)mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-49111021603132713.post-49887530163560074152007-02-15T17:00:00.000-08:002007-02-15T17:00:00.000-08:00ഞാനിതു കണ്ടില്ലായിരുന്നല്ലോ... നല്ല വിവരണം..അടി കി...ഞാനിതു കണ്ടില്ലായിരുന്നല്ലോ... നല്ല വിവരണം..അടി കിട്ടുന്ന പണിയാണു കയ്യിലുള്ളതല്ലേ...എന്നലും ഒരടിയേപ്പേടിച്ചു നമുക്കു കിട്ടുന്ന ആ സൈഡ് സീറ്റ് വിട്ടുകളയുന്നതു മോശമല്ലേ.. പൊരുതിയലേ ഇക്കലത്തു പിടിച്ചു നില്ക്കാന് പട്ടു.. നമുക്കു ചുറ്റും കണുന്നവരെല്ലാം ഭ്രാന്തന്മാറ് തന്നെ.. ഞാന്‍ മാത്രം നോറ്മല്.. അതല്ലേ അതിന്റെ ഒരിതുതോക്കായിച്ചന്https://www.blogger.com/profile/09229706921742733340noreply@blogger.comtag:blogger.com,1999:blog-49111021603132713.post-7302108453129965932007-02-12T09:35:00.000-08:002007-02-12T09:35:00.000-08:00എന്താന്നറിയില്ല വല്ലാത്തൊരു സന്തോഷം ഈ പോസ്റ്റ് വായ...എന്താന്നറിയില്ല വല്ലാത്തൊരു സന്തോഷം ഈ പോസ്റ്റ് വായിച്ചപ്പോ.
ചോറ്റാനിക്കരയ്ക്ക് പോവുന്ന ആള്‍ക്കാരോട് ഉഡായിപ്പ് കാണിക്കാന്‍ പോയാലിങ്ങിനിരിക്കും :)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-49111021603132713.post-62261647897892872902007-02-12T09:32:00.000-08:002007-02-12T09:32:00.000-08:00പെരിങ്ങ്സേ...ഹ..ഹ..ഹ...അതു കലക്കി....മനോഹരമായ രീതി...പെരിങ്ങ്സേ...ഹ..ഹ..ഹ...അതു കലക്കി....മനോഹരമായ രീതിയില്‍ എനിക്കിട്ടൊന്നു താങ്ങി ഇല്ലേ......നായികയെ തല്ലിയത് തലക്ക് നല്ല സുഖമില്ലാത്ത സ്ത്രീ ആയിരുന്നു.....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-49111021603132713.post-21393357346875377062007-02-12T09:17:00.000-08:002007-02-12T09:17:00.000-08:00സാന്ഡോ ആകസ്മികമായി ഏകീഭവിക്കുക എന്നാവാം നിര്‍ബന്ധ...സാന്ഡോ ആകസ്മികമായി ഏകീഭവിക്കുക എന്നാവാം നിര്‍ബന്ധമാണെങ്കില്‍ ;)

ലേഖകയ്ക്കു കിട്ടിയ അടി എനിക്കും കിട്ടുന്ന മട്ടുണ്ട്.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-49111021603132713.post-49117129053844322942007-02-11T20:08:00.000-08:002007-02-11T20:08:00.000-08:00ചോറ്റാനിക്കരയമ്മ കടാക്ഷം. വായിച്ചു.താങ്കളുടെ ബ്ലോഗ...ചോറ്റാനിക്കരയമ്മ കടാക്ഷം. വായിച്ചു.
താങ്കളുടെ ബ്ലോഗില്‍ ആദ്യമായാണ് വരുന്നത്.
നല്ല എഴുത്ത് താങ്കളില്‍ നിന്ന് വരാനിരിക്കുന്നതേ ഉള്ളൂ എന്നു ഞാന്‍ വിശ്വസിക്കുന്നു.

വൌ!(ഇത് എന്തോന്ന് സമുണ്ട് പെരുങ്ങ്സ്)രാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-49111021603132713.post-58752926365671351312007-02-11T07:50:00.000-08:002007-02-11T07:50:00.000-08:00പെരിങ്ങ്സേ...തമാശയാണൊ....ആകസ്മിക മരണം-കോയിന്സഡന്...പെരിങ്ങ്സേ...തമാശയാണൊ....

ആകസ്മിക മരണം-കോയിന്‍സഡന്‍സ് ഡെത്ത്.....ശരിയാവോ പെരിങ്ങ്സ്...ഒരു ഡൗട്ട്....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-49111021603132713.post-14953332701637916522007-02-11T07:35:00.000-08:002007-02-11T07:35:00.000-08:00വൌ! (ബഹുവാണെന്നു തോന്നു കോയിന്സിഡന്സിന്റെ മലയാളം...വൌ! (ബഹുവാണെന്നു തോന്നു കോയിന്സിഡന്സിന്റെ മലയാളം തിരയുന്നുണ്ടാര്ന്നൂ ന്നാ പിടിച്ചോ ആകസ്മികത, പക്ഷേ ഇപ്പറഞ്ഞതിന്റെ മലയാളം ആരെങ്കിലും ഒന്നു പറഞ്ഞു തരൂ)

പെണ്ണുങ്ങള്‍ക്കു ചിരിപ്പിക്കാനറിയുമെന്നു ഫിലോമിന തെളിയിച്ചതാ, പിന്നെ ബിരിയാണിക്കുട്ടീം കുട്ട്യേടത്തീം മാറിമാറി തെളിയിച്ചതാ, പ്രതിഭാസവുമൊരു പ്രതിഭാസം തന്നെ (പ്ലീസ് ആരെങ്കിലും വിട്ടുപോയവരുടെ പേരുകള്‍ പൂരിപ്പിക്കണം എന്നെ വെറുതെയൊരു എംസീപ്പി ആക്കരുതു്)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-49111021603132713.post-15551677651614529492007-02-11T05:59:00.000-08:002007-02-11T05:59:00.000-08:00ചോറ്റാനിക്കരയമ്മാ കടാക്ഷം കലക്കി (അങ്ങ്നെ പറയാന്‍ ...ചോറ്റാനിക്കരയമ്മാ കടാക്ഷം കലക്കി (അങ്ങ്നെ പറയാന്‍ പാടുണ്ടോ, അടികൊണ്ട കേസല്ലെ, കലക്കി പ്രതിഭാസമേ എന്നു പറഞ്ഞാല്‍ അസ്ഥാനത്തായാലോ)

അത്രയും നേരം ചീറി കൊണ്ടു നിന്നവരൊക്കെ തണുത്തു. ഇന്‍ക്ലൂഡിങ്ങ് മൈ പ്രൊഡ്യൂസേഴ്സ്! - ഹ ഹ ഹകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-49111021603132713.post-62352629344053148512007-02-11T05:46:00.000-08:002007-02-11T05:46:00.000-08:00അയ്യോ ഇത്രയും നല്ലൊരു എഴുത്ത് ഞാന്‍ കാണാണ്ടു പോയോ...അയ്യോ ഇത്രയും നല്ലൊരു എഴുത്ത് ഞാന്‍ കാണാണ്ടു പോയോ? എത്താന്‍ വൈകിയതില്‍ വലിയൊരു ക്ഷമ. നന്നായിട്ടുണ്ടെന്നല്ല. അതിഗംഭീരം. പിടിച്ചിരുത്തി വായിപ്പിച്ചു. മുമ്പത്തെ പോസ്റ്റ് പണികളൊക്കെ കഴിഞ്ഞ് വന്ന് വായിക്കുന്നുണ്ട്. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-49111021603132713.post-59807074841104657532007-02-10T09:35:00.000-08:002007-02-10T09:35:00.000-08:00ചാത്തനേറ്: പ്രതിഭാസങ്ങള്‍ മാസത്തിലൊന്ന് വീതമാണോ..“...ചാത്തനേറ്: പ്രതിഭാസങ്ങള്‍ മാസത്തിലൊന്ന് വീതമാണോ..

“ഒരു പീക്കിരി.. ഒരശു... ഈ അവസരത്തില്‍ ഇത്ര കൂടി ചേര്‍ത്തു“ അതിനിടയില്‍ “പീക്കിരി..കാന്താരി.. ഒരശു“ എന്നായാലോ... പാവം ചേച്ചിയെ ഇങ്ങനെ കമന്റടിക്കണമായിരുന്നോ!!!:(കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-49111021603132713.post-57768247000959485602007-02-10T08:54:00.000-08:002007-02-10T08:54:00.000-08:00പ്രതീ, നന്നായിട്ടുണ്ട് ചോറ്റാനിക്കരയമ്മ കടാക്ഷിച്ച...പ്രതീ, നന്നായിട്ടുണ്ട് ചോറ്റാനിക്കരയമ്മ കടാക്ഷിച്ചതല്ലാ..അവതരണശൈലി.മത്സരിക്കാന്‍ ആരുമില്ലായിരുന്നിടും പ്രതി ഓടിയത് എന്തിനാണെന്ന് എനിക്കും മനസിലായില്ലാ;).ആ തരള കപോലങ്ങളോട് കടുക്ക് മണിയോളം സിമ്പതി തോന്നാതിരുനില്ലാ.
ഇനിയും എഴുത്ത് തുടരുമല്ലോ..മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-49111021603132713.post-9222900819347033642007-02-09T19:53:00.000-08:002007-02-09T19:53:00.000-08:00സൈഡ് സീറ്റ് എന്റെയും ഒരു വീക്ക്നസ്സ് ആയിരുന്നു...ട...സൈഡ് സീറ്റ് എന്റെയും ഒരു വീക്ക്നസ്സ് ആയിരുന്നു...ട്രെയിനിന്റെ ജാലകങ്ങളില്‍ ഇരുന്നു യാത്ര ചെയ്ത കുട്ടിക്കാലം ഇപ്പോഴും ഓര്‍ക്കുന്നു. അത് ഓര്‍മ്മിപ്പിച്ചു പ്രതിഭയുടെ ഈ പോസ്റ്റ്. നന്ദി :) പക്ഷെ, ആ സീറ്റ് തട്ടിയെടുത്ത ആ ചേച്ചി, എന്നില്‍ ഒരുപാട് നൊമ്പരമുണര്‍ത്തി...

എഴുത്ത് നന്ന്.. ഇനിയും പോരട്ടേ :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-49111021603132713.post-17549966213271566282007-02-08T13:26:00.000-08:002007-02-08T13:26:00.000-08:00‘പ്രതിഭാസമേ’,ഓര്‍മ്മക്കുറിപ്പ് കൊള്ളാം.ഇവിടെ എത്താ...‘പ്രതിഭാസമേ’,

ഓര്‍മ്മക്കുറിപ്പ് കൊള്ളാം.
ഇവിടെ എത്താന്‍ ഇത്തിരി വൈകി.

തുടര്‍ന്നെഴുതുക.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-49111021603132713.post-71575439526247304122007-02-06T23:39:00.000-08:002007-02-06T23:39:00.000-08:00ha ha ha.... super
adi kittiyathu kondu chirichath...ha ha ha.... super
adi kittiyathu kondu chirichathalla to..
ithoru kathayayile...

iniyum prethishikunu....
adiyalla... ketto...Babu Appanathhttps://www.blogger.com/profile/02845209105188842603noreply@blogger.comtag:blogger.com,1999:blog-49111021603132713.post-44610995670906716382007-02-05T16:49:00.000-08:002007-02-05T16:49:00.000-08:00കഥ നന്നായിട്ടുണ്ട്, നല്ല അവതരണ ശൈലി. ഇനിയും കുറെ എ...കഥ നന്നായിട്ടുണ്ട്, നല്ല അവതരണ ശൈലി. ഇനിയും കുറെ എഴുതിത്തെളിയാനുണ്ട്. "ഇന്‍ക്ലൂഡിങ്ങ് മൈ പ്രൊഡ്യൂസേഴ്സ് " എന്ന പ്രയോഗത്തോട് ഏതായാലും എനിക്കു അത്ര യോജിപ്പില്ല....
നല്ല നല്ല കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-49111021603132713.post-12643960164198158862007-01-22T07:09:00.000-08:002007-01-22T07:09:00.000-08:00Great....waiting for the next post...Great....waiting for the next post...Anonymousnoreply@blogger.com